ADVERTISEMENT

ലണ്ടൻ ∙ ലീഡ്സ്, ഐപിസി യുകെ ആൻഡ് ആയർലൻഡ് റീജിയൻ, പതിനേഴാമത് വാർഷിക കൺവെൻഷൻ ഇന്നലെ വൈകുന്നേരം റീജൻ ജോയിൻ സെക്രട്ടറി വിനോദ് ജോർജിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ റീജിയൻ പ്രസിഡന്റ് ജേക്കബ് ജോർജ് ഉദ്ഘാടനം ചെയ്തു. മുൻ ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ് മുഖ്യ സന്ദേശം നൽകി. 

പാസ്റ്റർ അനിൽ അടൂരിന്റെ നേതൃത്വത്തിൽ റീജിയൻ കൊയർ സംഗീത ആരാധനയ്ക്ക് നേതൃത്വം നൽകി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിശ്വാസ സമൂഹം പങ്കെടുത്തു. റീജിയൻ സെക്രട്ടറി ഡിഗോൾ ലൂയിസ്, ലോക്കൽ കൺവീനർ പാസ്റ്റർ പിസി സേവിയർ, മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ നേതൃത്വം നൽകി. ഞായറാഴ്ച ആരാധനയോടെ കൺവെൻഷൻ സമാപിക്കും.

English Summary:

IPC UK Ireland Region 17th Annual Convention Kicks Off

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com