ADVERTISEMENT

ഡബ്ലിൻ∙ അയർലൻഡ്  മലയാളി സാന്ദ്രാ വർഗ്ഗീസ്സ് വൈദ്യൻ   ദേശീയ വോളിബാൾ ടീമിൽ ഇടം നേടി. കൊല്ലം ജില്ലയിൽ നിന്ന് അയർലൻഡിലെ ഗാൾവേയിലേക്ക് കുടിയേറിയ വർഗ്ഗീസ് വൈദ്യൻ ജെസ്സി വർഗ്ഗീസ് ദമ്പതികളുടെ ഇളയമകളാണ് സാന്ദ്രാ. സെന്‍റ് റാഫേൽ ജൂനിയർ കോളേജിലെ 11-ാം ക്ലാസ്സ് വിദ്യാർഥിനിയാണ് ഈ മിടുക്കി. ഇനി മാർട്ടയിൽ നടക്കുന്ന സിഇവി എസ്​സിഎ ടൂർണ്ണമെന്‍റിൽ പങ്കെടുക്കുന്നതിനുള്ള പരിശ്രമിത്തിലാണ് സാന്ദ്രാ

English Summary:

National Volleyball Player Sandra Varghees Vaidyan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com