ADVERTISEMENT

ബോണ്‍ ∙ ജര്‍മനിയിലെ ബോണ്‍ നഗരത്തിനടുത്തുള്ള ബാഡ് ഹൊന്നഫില്‍ (Rheondorf) താമസിയ്ക്കുന്ന ത്രേസ്യാമ്മ രാജു (84) അന്തരിച്ചു. 1970 ല്‍  ജര്‍മനിയില്‍ എത്തിയ  ത്രേസ്യാമ്മ ബാഡ് ഹൊന്നഫിലെ ആശുപത്രിയില്‍ നഴ്സായിരുന്നു. ജോലിയില്‍ നിന്നും വിരമിച്ച് വിശ്രമ ജീവിതം നയിക്കുകയായിരുന്നു. കോട്ടയം ഉഴവൂര്‍ താമരക്കാട്ട് പാലമറ്റം കുടുബാംഗമാണ്.

ഭര്‍ത്താവ് : പരേതനായ രാജു (ചാണ്ടികുഞ്ഞ്) തെക്കെകണ്ണംപുറം. മക്കള്‍: ഡോ. ബിന്ദു വോഗ്റ്റ് (Bindu vogt), ബിനു ജോസഫ്. മരുമക്കള്‍ : സ്റെറഫാന്‍ വോഗ്റ്റ് (stefan vogt), ഡോ. മിത ബിനു. കൊച്ചുമക്കള്‍ : അഞ്ചുലി ‌, ബെഞ്ചാമിന്‍, സജ്ന.

സംസ്കാരം : അടുത്തയാഴ്ച കുറിച്ചിത്താനം‌ സെന്റ് തോമസ് പള്ളി സിമിത്തേരിയില്‍ (St. Thomas church Cemetry Kurichithanam) നടക്കും. 
(വാർത്ത ∙ ജോസ് കുമ്പിളുവേലില്‍)

English Summary:

Thressiamma Raju Died

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com