ADVERTISEMENT

കൗന്റി ലൗത്ത് ∙ അയർലൻണ്ടിലെ കൗന്റി ലൗത്തിൽ ഉള്ള ആർഡീ മലയാളി അസോസിയേഷൻ നടത്തിയ ഈസ്റ്റർ വിഷു ആഘോഷങ്ങൾ ഗംഭീരമായി. കുട്ടികളുടെയും മുതിർന്നവരുടെയും നിരവധി കലാപരിപാടികൾ അറങ്ങേറി. അഡ്രീ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ അരഹ്ങേറയ ഗാനമേള പരിപാടിക്ക് കൂടുതൽ മാറ്റേകി. ഭക്ഷണത്തോടെ ചടങ്ങുകൾ സമാപിച്ചു.

English Summary:

Ireland Ardee Malayali Association Easter Vishu Celebration

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com