ADVERTISEMENT

അബർദിൻ ∙ അബർദിൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ വിശുദ്ധ ഗീവർഗീസ് സഹദയുടെ പെരുനാൾ ഏപ്രിൽ 27, 28 തീയതികളിൽ ഭക്തി നിർഭരമായി ആഘോഷിക്കും. നാഗ്പുർ സെമിനാരി പ്രഫ. റവ. ഡോ. ജോൺ മാത്യുവും ഇടവക വികാരി റവ. ഫാ. വർഗീസ് പി. എയും കാർമികത്വം വഹിക്കും.

എല്ലാ മാസവും രണ്ടാമത്തെയും നാലാമത്തെയും ഞായറാഴ്ചകളില്‍ ദേവാലയത്തിൽ കുർബാന നടത്തി വരുന്നു. അബ്ദിനിലും പരിസരപ്രദേശത്തുമുളള എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു. 

CHURCH ADDRESS: The Stables Brimmond Church Bucksburn Aberdeen AB219ss
Contacts: Secretery - Mr. Saji Thomas: 07588611805, Trustee- Mr. Sudheeb John: 07898804324
(വാർത്ത ∙ സജി തോമസ്)

English Summary:

St George Aberdeen Church Feast

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com