ADVERTISEMENT

ബര്‍ലിന്‍ ∙ ബര്‍ലിനില്‍ നടന്ന കാര്‍ണിവലില്‍ മലയാളികളുടെ സാന്നിദ്ധ്യം ശ്രദ്ധേയമായി. ഞായറാഴ്ചയും തിങ്കളാഴ്ചയും നടന്ന മഹാമേളയില്‍ മോഹിനിയാട്ടം, കേരളനടനം, തിരുവാതിര, മാര്‍ഗംകളി, ഒപ്പന, നാടോടി നൃത്തം തുടങ്ങിയ സ്റേറജ് ഇനങ്ങളെ കൂടാതെ ശിങ്കാരിമേളത്തിനൊപ്പം ചുവടുവെച്ച മലയാളി മങ്കമാരുടെ നൃത്തം മലയാളി കലാ സാംസ്കാരിക പ്രകടനങ്ങളുടെ നേര്‍ക്കാഴ്ചയായെന്നു മാത്രമല്ല പരിപാടികളിലെ ഹൈലൈറ്റായി.

berlin-carnival2
ബര്‍ലിന്‍ കാര്‍ണിവലില്‍ നിന്നും.
berlin-carnival3
ബര്‍ലിന്‍ കാര്‍ണിവലില്‍ നിന്നും.
berlin-carnival4jpg
ബര്‍ലിന്‍ കാര്‍ണിവലില്‍ നിന്നും.
berlin-carnival-5
ബര്‍ലിന്‍ കാര്‍ണിവലില്‍ നിന്നും.
berlin-carnival-6
ബര്‍ലിന്‍ കാര്‍ണിവലില്‍ നിന്നും.
berlin-carnival-7
ബര്‍ലിന്‍ കാര്‍ണിവലില്‍ നിന്നും.
berlin-carnival-8
ബര്‍ലിന്‍ കാര്‍ണിവലില്‍ നിന്നും.
berlin-carnival2
berlin-carnival3
berlin-carnival4jpg
berlin-carnival-5
berlin-carnival-6
berlin-carnival-7
berlin-carnival-8

ബര്‍ലിനിലെ മലയാളി സമൂഹത്തിലെ കലാകാരികളും കലാകാരന്മാരുമാണ് കാര്‍ണിവാലില്‍ പങ്കെടുത്ത് ചരിത്രം സൃഷ്ടിച്ചത്.

English Summary:

Malayalis at Berlin Carnival

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com