ADVERTISEMENT

ലണ്ടൻ∙ സേവനം യുകെയുടെ നാഷനൽ എക്സിക്യൂട്ടീവ് അംഗങ്ങൾ, സേവനം യുകെ യൂണിറ്റ് ഭാരവാഹികൾ, ഗുരുമിത്ര ഭാരവാഹികൾ, ബാലദീപം കോർഡിനേറ്റർസ്, യുവധർമ്മ സേന ഭാരവാഹികൾ, ശിവഗിരി ആശ്രമം യുകെ എക്സിക്യൂട്ടീവ് ഡയറക്ടർ ബോർസ്, ട്രസ്റ്റി ബോർഡ്‌ മെംബേർസ് എന്നിവരെ പങ്കെടുപ്പിച്ചു കൊണ്ട് ജൂൺ 29ന് രാവിലെ 10 മണി മുതൽ ഒരു സംയുക്ത നേതൃസംഗമം, യുകെയിലെ ശിവഗിരി ആശ്രമത്തിൽ നടക്കും. സേവനം യുകെ ചെയർമാൻ ബൈജു പലയ്ക്കലിന്റെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ എല്ലാ പ്രവർത്തകരും പങ്കെടുക്കണമെന്ന് സേവനം യുകെ കൺവീനർ സജീഷ് ദാമോദരൻ അറിയിച്ചു. 

English Summary:

Sevanam UK Leadership Summit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com