മലങ്കര സഭയുടെ പരമാധ്യക്ഷനെ ലണ്ടനിലെ കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചു
Mail This Article
×
ലണ്ടൻ ∙ ഹ്രസ്വ സന്ദർശനത്തിന് യുകെയിൽ എത്തിച്ചേർന്ന മലങ്കര സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ മോറാൻ മാർ ബസ്സേലിയോസ് മാർത്തോമാ മാത്യൂസ് തൃതിയൻ കാതോലിക്കാ ബാവാ തിരുമേനിയെ ലണ്ടനിലെ കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചു.
ഐഒസി (യുകെ) ഔദ്യോഗിക വക്താവ് അജിത് മുതയിൽ, ഒഐസിസി സറെ റീജിയൻ പ്രസിഡന്റ് വിത്സൻ ജോർജ്, സംഘടനകളുടെ നേതാക്കന്മാരായ ജോർജ് ജേക്കബ് തെങ്ങുംതറയിൽ, ബിബിൻ ബോബച്ചൻ, പ്രവീൺ കുര്യൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കൂടിക്കാഴ്ച. നേതാക്കൾ പരിശുദ്ധ തിരുമേനിയെ പൊന്നാട അണിയിച്ചു ആദരിച്ചു.
English Summary:
Congress Leaders in London Visited the President of the Malankara Sabha
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.