ADVERTISEMENT

ദുബായ് ∙ പാലക്കാട് തലക്കശ്ശേരി ഹയാത്തുൽ ഇസ്‍ലാം മദ്രസ്സ പൂർവ വിദ്യാർഥികളുടെ കൂട്ടായ്മ ഇഫ്താർ കുടുബസംഗമം നടത്തി. സ്ത്രീകളും കുട്ടികളുമടക്കം നൂറുക്കണക്കിന് പേർ പങ്കെടുത്തു. പ്രസിഡന്റ് സി.പി.ഷംസുദ്ദീൻ, ജനറൽ സെക്രട്ടറി അലിമോൻ അച്ചാരത്തു, ട്രഷറർ എം.കെ. ഉമ്മർ,  രക്ഷാധികാരികളായ കെ. സി. അബൂബക്കർ, സി.പി. അബൂബക്കർ മറ്റു ഭാരവാഹികളായ സി.പി. മുഹമ്മദ് ഷാഫി, സി .പി. ബഷീർ, മുഹമ്മദ് ഷെരീഫ്, കെ. സി. സൈതു ബുഖാരി, കരീം കോട്ടയിൽ, അമീർ, സി.പി. ജലീൽ, സി. പി. അക്ബർ, എം. കെ. നാസർ തുടങ്ങിയവർ നേതൃത്വം നൽകി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com