ADVERTISEMENT

ദുബായ് ∙ കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റി ശിഹാബ് തങ്ങൾ സ്മൃതി സംഗമം നടത്തി. മുസ്‍ലിം ലീഗ് കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി എ.അബ്ദുൽ റഹ്മാൻ മുഖ്യാതിഥിയായിരുന്നു. ദുബായ് കെഎംസിസി കാസർകോട് ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു. എം.സി. ഹസൈനാർ ഹാജി എടച്ചാക്കൈ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സലാം കന്യപ്പാടി, അഡ്വ. ഹനീഫ് ഹുദവി, ജില്ലാ ട്രഷറർ ഹനീഫ പ്രസംഗിച്ചു. ചികിത്സാ ധനസഹായ പദ്ധതി ‘ഹിമായ’യുടെ ബ്രോഷർ പ്രകാശനം യുഎഇ കെഎംസിസി ഉപദേശക വൈസ് ചെയർമാൻ യഹ്‌യ തളങ്കര, ബി.എ. മഹമൂദ് ബങ്കരക്കു നൽകി നിർവഹിച്ചു.

ഹംസ തൊട്ടി, ഹനീഫ ചെർക്കളം, അഡ്വ. ഇബ്രാഹിം ഖലീൽ, മിസബഹ് കീഴരിയൂർ, എം.എ. നജീബ്, റൗഫ് ബാവിക്കര, മുജീബ് കമ്പാർ, മുഹമ്മദലി, ബി.എ. മഹമൂദ് ബങ്കര അസ്‌ലം പടിഞ്ഞാർ, പി.എച്ച്.  അസ്ഹരി ആദൂർ മഹമ്മൂദ് ഹാജി പൈവളിക, നൂറുദ്ദീൻ, ഇ.ബി. അഹമ്മദ്, യൂസഫ് മുക്കൂട്, അബ്ദുറഹിമാൻ ബീച്ചാരക്കടവ്, റാഫി പള്ളിപ്പുറം,അബ്ബാസ് കെ.പി, അഷറഫ് പാവൂർ, ഫൈസൽ മുഹസിൻ തളങ്കര, സലാം തട്ടാനാച്ചേരി, അയ്യൂബ് ഉറുമി, ഇബ്രാഹിം ബേരിക്ക, ഫൈസൽ പട്ടേൽ, ഇസ്മയിൽ  നാലാംവാതുക്കൽ, സി.എ. ബഷീർ, ഷാജഹാൻ, ബഷീർ പാറപ്പള്ളി, റഷീദ് ആവിയിൽ, ഒ.ടി. മുനീർ , ഷബീർ കൈതക്കാട്, സത്താർ വടക്കും ബാട്, ഷരീഫ് ചന്തേര സലാം മാവിലാടം എന്നിവർ സംബന്ധിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com