ADVERTISEMENT

ഷാർജ ∙ സമദർശിനിയുടെ നേതൃത്വത്തിൽ ഷാർജ സജ ലേബർ ക്യാംപിൽ തൊഴിലാളികൾക്ക് ഭക്ഷണ സാധനങ്ങൾ അടങ്ങിയ എഴുനൂറോളം ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു. 

പ്രസിഡന്റ്‌ സി. എ. ബാബു, ജനറൽ സെക്രട്ടറി വി.ടി. അബൂബക്കർ, വൈസ് പ്രസിഡന്റ്‌ പ്രവീൺ രാജ്, വിനോദ് രാമചന്ദ്രൻ എന്നിവർ നേതൃത്വം നൽകി. മാനേജിങ് കമ്മറ്റി അംഗങ്ങളായ അബ്ദുൽ സലാം, ജേക്കബ്, ശ്രീകുമാർ, അനിൽ വാരിയർ, മുബാറക് ഇമ്പാറക്, വർഗീസ്, സാദിക്ക് അലി, ജയകുമാർ, ഭദ്രൻ, അമർലാൽ, അരവിന്ദൻ, ട്രഷറർ സേവ്യർ എന്നിവർ പ്രസംഗിച്ചു. 

വനിതാഫോറം പ്രസിഡന്റ്‌ ലതാ അനിൽ, രാജി ജേക്കബ്, കവിതാ വിനോദ്, ബാലവേദി അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com