ADVERTISEMENT

മനാമ∙ ബഹ്റൈൻ മലയാളി ബിസിനസ് ഫോറം യൂത്ത് വിങ്ങിന്റെ സഹകരണത്തോടെ മാനവ മത മൈത്രി സംഗമം നടത്തി. പ്രവാസി സമ്മാൻ ജേതാവ് സോമൻ ബേബി ഉദ്ഘാടനം ചെയ്തു. സുബൈർ കണ്ണൂർ അധ്യക്ഷത വഹിച്ചു. ജമാൽ നദ്‌വി റമസാൻ സന്ദേശം നൽകി.

റവ. സുജിത് സുഗതൻ, കെഎംസിസി ജനറൽ സെക്രട്ടറി അസയിനാർ കളത്തിങ്കൽ, ഏബ്രഹാം ജോൺ, രക്ഷാധികാരികളായ എം.എ. ജലീൽ, സക്കറിയ പുനത്തിൽ, ചെമ്പൻ ജലാൽ, ബഷീർ അമ്പലായി, പി.കെ. വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു. യൂത്ത് വിങ് പ്രസിഡന്റ് സമീർ ഹംസ, സെക്രട്ടറി ജിത്തു സവാദ്, മുനീസ്, അഷറഫ് മായഞ്ചേരി, അൻവർ, റഷീദ്,  സൈഫിൽ, സാദത്ത്, സത്യൻ പേരാമ്പ്ര, നുബിൻ, സൈനൽ എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com