ADVERTISEMENT

ദുബായ്∙ ദീവയുടെ (ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി) നേതൃത്വത്തിൽ വിറ്റെക്സ്(വാട്ടർ, എനർജി, ടെക്നോളജി ആൻഡ് എൻവയൺമെന്റ് എക്സിബിഷൻ) ദുബായ് സോളർ ഷോ ഒക്ടോബർ 21 മുതൽ 23 വരെ നടക്കും. ഗ്രീൻ വീക്ക് ആചരണത്തിന്റെ ഭാഗമായി ദുബായ് ഇന്റർനാഷനൽ കൺവൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിലാണു പ്രദർശനം.

കഴിഞ്ഞ തവണ 53 രാജ്യങ്ങളിൽ നിന്നുള്ള 2100 പ്രദർശകർ എത്തിയിരുന്നു. 35000 പേർ കാണാനെത്തി. ജല, ഊർജ, സാങ്കേതിക മേഖലകളിൽ രാജ്യാന്തര തലത്തിൽ നടക്കുന്ന പുതിയ കണ്ടുപിടിത്തങ്ങളും മാറ്റങ്ങളും പ്രദർശനത്തിൽ ഉൾപ്പെടുത്തുമെന്നു ദീവ എംഡി സയീദ് മുഹമ്മദ് അൽ തായർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com