ADVERTISEMENT

ദുബായ് ∙ രാജ്യാന്തര യോഗാദിനമായ ജൂൺ 21 വിപുലമായി ആഘോഷിക്കും. ഇതു സംബന്ധിച്ച് ദുബായ് സ്പോർട്സ് കൗൺസിൽ സെക്രട്ടറി ജനറൽ സയീദ് ഹരേബ്, ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ വിപുൽ എന്നിവർ ചർച്ച നടത്തി. സ്പോർട്സ് കൗൺസിൽ അസി. സെക്രട്ടറി ജനറൽ നാസർ അമാൻ അൽ റഹ്മയും പങ്കെടുത്തു.

21ന് വൈകിട്ട് സബീൽ പാർക്കിൽ പൊതു-സ്വകാര്യ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ പരിപാടികൾ സംഘടിപ്പിക്കും. യോഗാദിനം നടത്താൻ ആദ്യമായി സഹകരിച്ചത് ദുബായിയാണെന്നും ഇത്തവണ അതിവിപുലമായ പരിപാടികളാണ് വിഭാവനം ചെയ്തിരിക്കുന്നതെന്നും വിപുൽ വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com