ADVERTISEMENT

അബുദാബി∙ വിമാന എൻജിൻ തകരാറിലാക്കിയ ഏഷ്യൻ ടെക്നീഷ്യന് അബുദാബി അപ്പീൽ കോടതി ജീവപര്യന്തം തടവും നാടുകടത്തലും ശിക്ഷ വിധിച്ചു. അറ്റകുറ്റപ്പണിയിലെ പിഴവ്, കരുതിക്കൂട്ടി നടത്തിയ ഭീകരവാദപ്രവർത്തനമാണെന്ന കേസിലാണു വിധി.

ടെക്നീഷ്യന്റെ ലാപ്ടോപ് കണ്ടുകെട്ടുകയും കോടതി ചെലവ് ഈടാക്കാൻ ഉത്തരവിടുകയും ചെയ്തു. പ്രതിക്കു മാനസികാസ്വാസ്ഥ്യമുണ്ടെന്നു വാദിച്ചെങ്കിലും പരിശോധനയിൽ പൂർണ ആരോഗ്യവാനാണെന്നു തെളി‍ഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com