കുഞ്ചാക്കോ ബോബൻ ഫ്രണ്ട്സ്
Mail This Article
×
അജ്മാൻ∙ കുഞ്ചാക്കോ ബോബൻ ഫ്രണ്ട്സിന്റെ നേതൃത്വത്തിൽ അജ്മാൻ ലേബർ ക്യാംപിൽ ഇഫ്താർ വിരുന്നു നടത്തി. തിരക്കഥാകൃത്ത് നിഷാദ് കോയ, ഛായാഗ്രാഹകൻ വിവേക് മേനോൻ, രാജൻ വർക്കല എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.