സൗദിയിൽ 6 കാറുകൾ കൂട്ടിയിടിച്ചു; 3 മരണം
Mail This Article
×
റിയാദ്∙ സൗദിയിലെ ബീഷ-ഖമീസ് മുഷൈത് റോഡിൽ 6 കാറുകൾ കൂട്ടിയിയിടിച്ചു 3 പേർ മരിച്ചു. 3 പേർക്കു പരുക്കേറ്റു. ബീഷയ്ക്ക് തെക്കുഭാഗത്ത് അൽജസീറയിലെ തിരിവിലായിരുന്നു അപകടം. അഗ്നിശമനസേനയും പൊലീസും എത്തി പരുക്കേറ്റവരെ ആശുപത്രിയിലേക്കും മൃതദേഹങ്ങൾ മോർച്ചറിയിലേക്കും മാറ്റി. മരിച്ചവരുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.