ADVERTISEMENT

ദുബായ് ∙ കേരള സോഷ്യൽ ആൻഡ് കൾചറൽ അസോസിയേഷൻ (എൻഎസ്എസ്) ഭരണസമിതി സ്ഥാനമേറ്റു .കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനം ഇന്ത്യൻ ക്ലബ്ബിൽ ചലച്ചിത്ര സംവിധായകനും നിർമ്മതാവുമായ കെ.മധു നിർവ്വഹിച്ചു.

പ്രസിഡന്റ് സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സതീഷ് നാരായണൻ, പമ്പാവാസൻ നായർ, പ്രിൻസ് നടരാജൻ, ഗോപകുമാർ എന്നിവർ പ്രസംഗിച്ചു. സുമി അരവിന്ദന്റെയും ഭരതശ്രീ രാധാകൃഷ്ണന്റെയും നേതൃത്വത്തിൽ കലാപരിപാടികൾ അരങ്ങേറി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com