ADVERTISEMENT

മനാമ∙ ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ ടീൻസ് വിഭാഗം കൗമാര വിദ്യാർഥികൾക്കായി റമദാനിൽ സംഘടിച്ച വാട്‍സാപ് ക്വിസ് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. അമ്മാർ സുബൈർ, ലിയ അബ്ദുൽ ഹഖ് എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടു.

വർദ ഇബ്രാഹീം, അമൽ സുബൈർ എന്നിവർ രണ്ടാം സ്ഥാനത്തിനർഹരായി. റിയ നൗഷാദിനാണു മൂന്നാം സ്ഥാനം. സമ്മാനങ്ങൾ സിഞ്ചിലെ ഫ്രണ്ട്സ് ഹാളിൽ നാളെ‌ വിതരണം ചെയ്യുമെന്ന് കോഡിനേറ്റർ നദീറ ഷാജി അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com