ADVERTISEMENT
ദുബായ്∙ ജോലിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് വിശ്രമിക്കവെ തൃശൂർ സ്വദേശി മരിച്ചു. തൃശൂർ പെരുമ്പിലാവ് സ്വദേശി കുറുഞ്ചൂർ ഹൗസിൽ സുലൈമാൻ (52)  ആണു മരിച്ചത്. കുറുഞ്ചൂർഹൗസിൽ  മുഹമ്മദിൻറെയും മക്കിയൻവളപ്പിൽ ആമിനയുടെയും മകനാണ്. ദുബായ് ഖിസൈസിലെ പൊലീസ് ഹെഡ് ക്വാർട്ടേഴ്സ് ഫോറൻസിക് ലാബിലേക്ക് മാറ്റിയ മൃതദേഹം നടപടികൾക്കുശേഷം നാട്ടിലേക്കു കൊണ്ടുപോകും. ഷൈറയാണ് ഭാര്യ. മക്കൾ: ജാബിർ, ജാഷിറ, ത്വൽഹത്ത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com