മതിലിലിടിച്ച് സ്കൂൾ ബസിന് തീപിടിച്ചു
Mail This Article
×
റാസൽഖൈമ∙ അസാൻ സ്കൂളിന്റെ മതിലിലേക്ക് സ്കൂൾ ബസ് ഇടിച്ചുകയറി തീപിടിച്ചു. ബസിൽ ആരുമില്ലായിരുന്നതിനാൽ ആളപായമുണ്ടായില്ല. ഡ്രൈവറും രക്ഷപ്പെട്ടു. സ്കൂൾ സമയം കഴിഞ്ഞായിരുന്നു അപകടമെന്നതിനാൽ വൻദുരന്തം ഒഴിവായി. കാരണം വ്യക്തമായിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.