ADVERTISEMENT

കുവൈത്ത് സിറ്റി ∙ എസ്‌എംസി‌എ അബ്ബാസിയ ഏരിയാ കമ്മിറ്റിയുടെ ‘വിക്ടോറിയ ഈവ്’ സീറോ മലബാർ സഭയുടെ നോർത്തേൺ അറേബ്യ എപ്പിസ്കോപ്പൽ വികാരി ഫാ.ജോണി ലോനിസ് ഉദ്ഘാടനം ചെയ്‌തു.

ബാലദീപ്തിയുടെയും മലയാളം ക്ലാസുകളുടെയും ആഭിമുഖ്യത്തിൽ 10,12 ക്ലാസുകളിലെ പരീക്ഷകളിൽ മികച്ച വിജയം നേടിയവരെ ആദരിക്കുന്നതായിരുന്നു ചടങ്ങ്. സാബു സെബാസ്റ്റ്യൻ വടയാട്ടുകുന്നേൽ അധ്യക്ഷത വഹിച്ചു.

ബോബി തോമസ് കയ്യാലപറമ്പിൽ, അബ്ബാസിയ സ്മാർട്ട് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ മഹേഷ് അയ്യർ, മാത്യു മറ്റം, സുനിൽ ജോസഫ് റാപ്പുഴ, സന്ദീപ് തോമസ്, സണ്ണി മണർക്കാട്, മഹേഷ് ജോർജ് കേളഞ്ചേരി, ഡിൻസൻ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com