സൗദിയിൽ ലിഫ്റ്റിനടിയിൽ കുടുങ്ങി മലയാളി യുവാവ് മരിച്ചു
Mail This Article
×
റിയാദ്∙ ലിഫ്റ്റ് അറ്റകുറ്റപ്പണിക്കിടെ മലയാളി യുവാവ് അപകടത്തിൽ മരിച്ചു. പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് കാരാക്കുർശ്ശി പറയൻകുന്നത്ത് പി .കെ. മധു (30) ആണ് മരിച്ചത്. റിയാദിലെ സ്വകാര്യ സ്ഥാപനത്തിൽ ആറ് വർഷമായി ജോലി ചെയ്ത് വരികയായിരുന്നു. അവിവാഹിതനാണ്. പിതാവ് പരേതനായ ശ്രീധരൻ, അമ്മ ദേവകി, സഹോദരി പ്രിയ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.