ADVERTISEMENT

ദുബായ് ∙ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് സ്പാർക്ലിങ് സമ്മർ ക്യാംപെയ്നു തുടക്കമായി. യുഎഇയിലെ എല്ലാ ഔട്‌ലെറ്റുകളിലും അടുത്തമാസം 6 വരെയാണ് ക്യാംപെയ്ൻ. സ്വർണാഭരണങ്ങളും വജ്രാഭരണങ്ങളും വാങ്ങുമ്പോൾ ആകർഷകമായ സ്വർണ സമ്മാനങ്ങൾ നേടാം.

2500 ദിർഹത്തിന്റെ സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ ലഭിക്കുന്ന 'സ്‌ക്രാച്ച് ആൻഡ് വിൻ' കൂപ്പണിലൂടെ സ്വർണ നാണയങ്ങൾ നേടാനുള്ള അവസരം ലഭിക്കുന്നു. 3,000 ദിർഹത്തിന്റെ വജ്രാഭരണം വാങ്ങുമ്പോൾ ഒരു ഗ്രാം സ്വർണനാണയം സൗജന്യമായി നേടാം. 22 കാരറ്റ് ഗോൾഡ് എക്‌സ്‌ചേഞ്ചിനൊപ്പം സീറോ ഡിഡക്‌ഷൻ സൗകര്യവുമുണ്ട്. സ്വർണ, വജ്ര ആഭരണങ്ങളുടെ പുതിയ മോഡലുകളും ലഭ്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com