ADVERTISEMENT
ഷാർജ ∙ മലയാളി യുവാവിനെ ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം പുലമന്തോൾ ചെമ്മലശ്ശേരി കണ്ണത്ത് ഹൗസിൽ അപ്പുണ്ണിയുടെ മകൻ അശോകൻ (47) ആണു മരിച്ചത്. ഷാർജയിലെ കമ്പനിയിൽ ജീവനക്കാരനായിരുന്നു. ഭാര്യ: ഷർമിള. മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com