ADVERTISEMENT
അബുദാബി ∙ യുഎഇയുടെ ഫാൽക്കൺ ഐ-1 ഉപഗ്രഹം ജൂലൈ ആറിന് വിക്ഷേപിക്കും. ചാരക്കണ്ണുകളെ നിരീക്ഷിക്കുകയാണ് പ്രധാന ദൗത്യം.  ഉപഗ്രഹക്കണ്ണുകളെ  24 മണിക്കൂറും നിരീക്ഷിച്ച് കൂടുതൽ വ്യക്തതയുള്ള ചിത്രങ്ങളും വിവരങ്ങളും ലഭ്യമാക്കും.  പ്രതിരോധ മേഖലയ്ക്ക് വൻ മുതൽകൂട്ടാകും ഇത്. ഫ്രഞ്ച് ഗ്യാന സ്പേസ് സെന്ററിൽനിന്നും പ്രാദേശിക സമയം ആറിന് പുലർച്ചെ 5.53ന് (യുഎഇ സമയം വെളുപ്പിന് 01.53ന്) വിക്ഷേപിക്കും. ഇതോടെ യുഎഇയുടെ പത്താമത് ഉപഗ്രഹം  ഭ്രമണപദത്തിലെത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com