ADVERTISEMENT

അബുദാബി ∙  സിബിഎസ്ഇ സ്കൂൾ മേളകളിൽ ഫുട്ബോൾ ചാംപ്യൻഷിപ് നേടിയ അബുദാബി സൺറൈസ് സ്കൂൾ ടീം സ്പെയ്നിലേക്ക്. 29 മുതൽ ഒരാഴ്ച  മാഡ്രിഡിൽ മൂന്ന് ഫുട്ബോൾ മത്സരവും തുടർന്ന് മികച്ച പരിശീലനവും  ടീമിന് ലഭിക്കും.

മികച്ച കളിക്കാരെ കണ്ടെത്തി  ലോകനിലവാരത്തിൽ എത്തിക്കുന്നതിനും  സ്പെയിൻ യാത്ര ഒരു നിമിത്തമാകും എന്ന്  പ്രിൻസിപ്പൽ ഡോ. താക്കൂർ മുൾചന്ദാനിയും  കോച്ച് സാഹിർമോനും പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com