ADVERTISEMENT

ദോഹ ∙ ക്രെഡിറ്റ് കാർഡ് തട്ടിപ്പ് നടത്തി പണം തട്ടിയ 4 ഏഷ്യൻ സ്വദേശികൾ അറസ്റ്റിൽ. ആഭ്യന്തര മന്ത്രാലയത്തിലെ സാമ്പത്തിക- സൈബർ കുറ്റകൃത്യ പ്രതിരോധ വകുപ്പാണ് പ്രതികളെ പിടികൂടിയത്.

ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ഏതാനും സ്വകാര്യ കമ്പനികളുടെ ഇ- പേയ്‌മെന്റ് സംവിധാനത്തിലൂടെ പണം കൈക്കലാക്കുകയായിരുന്നു സംഘം. സ്വകാര്യ കമ്പനി ഉടമകളുമായി ചേർന്നാണ് പണം തട്ടിയത്. പ്രതികളുടെ താമസ സ്ഥലത്തു നിന്ന് തട്ടിപ്പിന് ഉപയോഗിക്കുന്ന ഉപകരണങ്ങളും ഫോണുകളും അധികൃതർ പിടിച്ചെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com