ADVERTISEMENT

ദുബായ് ∙ മോശം കാലാവസ്ഥയെ തുടർന്നു യുഎഇ ഉപഗ്രഹം 'ഫാൽക്കൺ ഐ'യുടെ വിക്ഷേപണം തിങ്കളാഴ്ചത്തേക്കു മാറ്റി. ഫ്രഞ്ച് ഗയാനയിൽ നിന്ന് ഇന്നു പുലർച്ചെ 5.53നു വിക്ഷേപിക്കാനിരുന്നതാണ്. രാജ്യസുരക്ഷ ലക്ഷ്യമിട്ടാണ് ഈ അതിനൂതന ഉപഗ്രഹം വിക്ഷേപിക്കുന്നത്.

യുഎഇയുടെ പത്താമത്തെ ഉപഗ്രഹമാണിത്. അടുത്തവർഷം  2 ഉപഗ്രഹങ്ങൾ കൂടി വിക്ഷേപണത്തിന് ഒരുങ്ങുകയാണ്. എയർബസ് ഡിഫൻസ് ആൻഡ് സ്പേസും തെയിൽസ് അലീനിയ എയറോ സ്പേസ് കമ്പനിയും ചേർന്നാണ് ഉപഗ്രഹം നിർമിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com