ADVERTISEMENT

അബുദാബി ∙ യുഎഇ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ ഉപ്രഗഹമായ ഖലീഫാ സാറ്റ് വിജയകരമായി വിക്ഷേപിച്ചതിന്റെ സ്മരണാർഥം എമിറേറ്റ് പോസ്റ്റ് തപാൽ സ്റ്റാംപ് ഇറക്കി. ഉപഗ്രഹം കുതിക്കുന്നതും ഭ്രമണ പഥത്തിലെത്തിയതും ആദ്യമായി അയച്ച ചിത്രവും ഉൾപെടുത്തിയ സ്റ്റാംപുകളാണ് പുറത്തിറക്കിയത്.

3 ദിർഹം വിലയുള്ള 90,000 സ്റ്റാംപുകൾക്കു പുറമേ 35 ദിർഹം വിലയുള്ള പ്രത്യേക സ്മരണിക ഷീറ്റും ഇറക്കിയിട്ടുണ്ട്. യുഎഇയിലെ തപാൽ ഓഫിസുകളിൽനിന്ന് ഇവ ലഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com