ഹൂതി ആക്രമണം: തെളിവ് പുറത്ത്
Mail This Article
×
റിയാദ് ∙ ചെങ്കടലിനു തെക്കുഭാഗത്ത് വാണിജ്യ കപ്പലിനു നേരെ യെമനിലെ ഹൂതികൾ ആക്രമണ ശ്രമം നടത്തിയതിന്റെ തെളിവുകളുമായി സൗദി സഖ്യസേന. തിങ്കളാഴ്ച രാവിലെ സ്ഫോടക വസ്തുക്കൾ നിറച്ച റിമോട്ട് കൺട്രോൾ ബോട്ട് കപ്പലിനടുത്തേക്ക് നീങ്ങുന്ന ദൃശ്യങ്ങളാണു പുറത്തുവിട്ടത്. ബോട്ട് സഖ്യസേന തകർത്തതായി സഖ്യസേനാ വക്താവ് കേണൽ തുർക്കി അൽ മാലികി നേരത്തേ അറിയിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.