ADVERTISEMENT

ഷാർജ∙ ഇന്ത്യൻ സ്കൂൾ വിദ്യാർഥിയെ ഷാർജയിൽ നിന്ന് കാണാതായി. ബിഹാർ അസർഗഞ്ച് മുൻഗർ സ്വദേശി മുഹമ്മദ് പർവേസ് ആലമിനെയാണ് കാണാതായത്. പിതാവ് മുഹമ്മദ് അഫ്താബ് ആലം പൊലീസിൽ പരാതിപ്പെട്ടു.

ഒൻപതാം ക്ലാസ് വിദ്യാർഥിയായ പർവേസിനെ ഇൗ മാസം മൂന്നു മുതലാണ് കാണാതായത്. കണ്ടുകിട്ടുന്നവർ പിതാവ് മുഹമ്മദ് അഫ്താബിനെ 00971 5047 90324 എന്ന നമ്പരിലോ ദുബായ് പൊലീസിലോ വിവരം അറിയിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com