ADVERTISEMENT

ദോഹ∙ യുകെയിൽ നടക്കുന്ന റോയൽ എയർ ഷോയിൽ ഖത്തറിന്റെ വ്യോമ സേനാ വിമാനത്തിന് ഒന്നാം സ്ഥാനം. യുകെയുടെ യിയോവിൽട്ടൻ വ്യോമ സേനാ ആസ്ഥാനത്താണ് റോയൽ എയർ ഷോ നടന്നത്.

സി 17/ ഗ്ലോബ് മാസ്റ്റർ, സി-130//ജി 30 സൂപ്പർ ഹെർകുലീസ് തുടങ്ങിയ വിമാനങ്ങളാണ് ഖത്തർ പ്രദർശിപ്പിച്ചത്. റോയൽ എയർ ഇന്റർനാഷനൽ ദിനത്തിന്റെ ഭാഗമായാണ് പ്രദർശനം. തൽസമയ എയർഷോകളും വിമാനങ്ങളുടെ പ്രദർശനവും ശ്രദ്ധേയമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com