ADVERTISEMENT

അജ്മാൻ ∙ അജ്മാനിലെ പുതിയ മെഡിക്കൽ എക്സാമിനേഷൻ സെന്ററിൽ വീസ നടപടിക്രമങ്ങൾ അതിവേഗം പൂർത്തിയാക്കാൻ സ്മാർട് സംവിധാനം. മണിക്കൂറിൽ 200 സാംപിളുകൾ പരിശോധിക്കാനാകും. 

എമിഗ്രേഷൻ, ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ് (ഐസിഎ) എന്നിവയുമായി കേന്ദ്രത്തെ സ്മാർട് ശൃംഖലയിലൂടെ ബന്ധിപ്പിച്ചു. 

ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, എമിറേറ്റ്സ് ഐഡി, എമിഗ്രേഷൻ നടപടിക്രമങ്ങൾ തുടങ്ങിയവയ്ക്കുള്ള നടപടിക്രമങ്ങളുടെ സമയം പകുതിയായി കുറയ്ക്കാൻ കഴിയുമെന്ന് മെഡിക്കൽ സർവീസസ് ഡയറക്ടർ ഡോ.നൂറ അൽ ഷംറി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com