ADVERTISEMENT

അബുദാബി ∙ യുഎഇയിലെ പ്രമുഖ വ്യവസായിയും എക്സ്പ്രസ് പ്രിന്റിങ് ഗ്രൂപ്പ് ചെയർമാനുമായ അബ്ദുൽ ഖാദർ തെരുവത്തിന് 10 വർഷത്തെ ഗോൾഡൻ വീസ ലഭിച്ചു. തെരുവത്തിനും ഭാര്യ സഫിയ അബ്ദുൽ ഖാദറിനും അബുദാബി ഇമിഗ്രേഷൻ ഡയറക്ടർ സയീദ് അൽ ഷംസി വീസ സമ്മാനിച്ചു.

ചലച്ചിത്ര നിർമാതാവ് കൂടിയാണ് അബ്ദുൽ ഖാദർ തെരുവത്ത്. പ്രവാസ ജീവിതത്തിലെ അസുലഭ നിമിഷമാണിതെന്നും ദീർഘവീക്ഷണമുള്ള യുഎഇ ഭരണാധികാരികളുടെ ഭരണനൈപുണ്യത്തിന്റെ അടയാളമാണ് ഗോൾഡൻ വീസയെന്നും അബ്ദുൽ ഖാദർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com