ADVERTISEMENT

ദോഹ ∙ ഏഷ്യൻ, അറബ് കായിക മത്സരങ്ങളിലേക്കുള്ള തയാറെടുപ്പുകളിൽ ഖത്തറിന്റെ സീനിയർ, അണ്ടർ 23 വോളിബോൾ ടീമുകൾ. സെപ്റ്റംബർ 11 മുതൽ 22 വരെ ടെഹ്‌റാനിൽ ഏഷ്യ വോളിബോൾ ചാംപ്യൻഷിപ്പിനുള്ള തയാറെടുപ്പിലാണു ഖത്തർ സീനിയർ വോളിബോൾ ടീം.

ഇറാൻ, ശ്രീലങ്ക, ഓസ്‌ട്രേലിയ എന്നിവരാണ് ഖത്തറിനൊപ്പം ഗ്രൂപ്പ് എയിലുള്ളത്. ഓഗസ്റ്റ് 3 മുതൽ മ്യാൻമറിൽ നടക്കുന്ന ഏഷ്യൻ അണ്ടർ 23 വോളിബോൾ ചാംപ്യൻഷിപ്പിനായി കടുത്ത പരിശീലനത്തിലാണ് ഖത്തറിന്റെ അണ്ടർ 23 ടീം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com