വോയ്സ് സഹായധനം കൈമാറി
Mail This Article
×
കുവൈത്ത് സിറ്റി ∙ നാട്ടിൽ മരിച്ച സുഗതന്റെ കുടുംബത്തിന് വിശ്വകർമ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ (വോയ്സ്) സഹായധനം കൈമാറി. പ്രമോദ് കക്കോത്ത് തുക മുബാറക് കാമ്പ്രത്തിനെ ഏൽപ്പിച്ചു. വി.ഷനിൽ അധ്യക്ഷത വഹിച്ചു. പി.ജി.ബിനു, ഉഷാലക്ഷ്മി, ടി.വി.ഉണ്ണിക്കൃഷ്ണൻ, കെ.വി.ഷാജി, മനീഷ് കൈലാസ്, കെ.ഗോപിനാഥൻ എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.