ADVERTISEMENT

കുവൈത്ത് സിറ്റി∙ വ്യാപാര ക്രമക്കേടുകൾ കണ്ടതിനെ തുടർന്ന് 31 സ്ഥാപനങ്ങൾ വാണിജ്യ-വ്യവസായ മന്ത്രാലയം അടപ്പിച്ചു.  ആറ് ഗവർണറേറ്റുകളിലെയും വിവിധ ഭാഗങ്ങളിൽ മന്ത്രാലയം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് വിവിദ ക്രമക്കേടുകൾ കണ്ടെത്തിയത്.

6 കരാർ കമ്പനികൾ, 14 പഴം-പച്ചക്കറി കടകൾ, 4 റസ്റ്ററൻ‌റുകൾ, ഭക്ഷ്യ നിർമാണ ഫാക്ടറി, 3 ഓട്ടോ സ്പെയർപാർട്സ് കടകൾ, സ്വർണക്കട, ഗിഫ്റ്റ് ഹൗസ്, തുണിക്കട, ഗ്ലാസ് ഷോപ്പ്, കണ്ണട വിൽ‌പനശാല എന്നിവയാണ് പൂട്ടിച്ചത്.  നിയമം പാലിക്കാത്ത സ്ഥാപനങ്ങൾ കണ്ടെത്തുന്നതിന് പരിശോധന വ്യാപകമാക്കുമെന്നു മന്ത്രാലയം അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com