ADVERTISEMENT

ദോഹ ∙ അറബ് ഇൻഫർമേഷൻ മന്ത്രിതല കൗൺസിൽ എക്‌സിക്യൂട്ടീവ് ഓഫിസിൽ ഖത്തറിന് അംഗത്വം. 2 വർഷത്തേക്കാണ് അംഗത്വം. എക്‌സിക്യൂട്ടീവ് ഓഫിസ് പ്രസിഡന്റ് സ്ഥാനം ഇറാഖിനാണ്.

കെയ്‌റോയിൽ നടന്ന കൗൺസിലിന്റെ 50-ാം സെഷനിലാണ് ഖത്തറിന്റെ അംഗത്വം പ്രഖ്യാപിച്ചത്. അറബ് ലീഗിലെ ഖത്തർ സ്ഥിരാംഗം അംബാസഡർ ഇബ്രാഹിം ബിൻ അബ്ദുല്ലസീസ് അൽ സഹൽവിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സെഷനിൽ പങ്കെടുത്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com