ADVERTISEMENT

സ്വർണം വാങ്ങി തിരികെ വീട്ടിലേക്ക് ഒരു ബിഎംഡബ്യു കാറിൽ പോയാൽ എങ്ങനെയുണ്ടാകും? സത്യമാണ്, ഉപഭോക്ത സേവനം സ്വർണം പോലെ അമൂല്യമെന്ന് വിശ്വസിക്കുന്ന ഭീമ ജ്വല്ലറി  അവതരിപ്പിക്കുന്നു ഭീമ സമ്മർ സെലിബ്രേഷൻസ്. യുഎഇയിലുള്ളവർക്ക് ഗോൾഡിനൊപ്പം ഗോൾഡൻ അവസരമാണ് ഒരുക്കുന്നത്. ഭീമയുടെ ഷോറൂമിൽ നിന്നും 500 ദിർഹം മൂല്യമുള്ള സ്വർണം വാങ്ങുമ്പോൾ നിങ്ങൾക്ക് ഒരു കൂപ്പൺ ലഭിക്കും. 500 ദിർഹത്തിന് വജ്രാഭരണം വാങ്ങിയാൽ രണ്ടു കൂപ്പണും. 

ഈ കൂപ്പൺ നറുക്കെടുപ്പിൽ ഭാഗ്യശാലിയായ ഒരാൾക്ക് സമ്മാനം ലഭിക്കുക ബിഎംഡബ്യു കാർ ആണ്. രണ്ടു പേർക്ക് ഡസ്റ്റർ കാറും ലഭിക്കും. ഒരു പക്ഷേ, ആ ഭാഗ്യവാൻ നിങ്ങളാണെങ്കിലോ? ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ഭീമയുടെ ദുബായ്, ഷാർജ, അജ്മാൻ എന്നിവടങ്ങളിലെ ഷോറൂമിൽ നിന്നും സ്വർണമോ വജ്രമോ വാങ്ങുമ്പോൾ ആണ് ഈ സമ്മാനം. കൂടാതെ, സമ്മർ സെലിബ്രേഷന്റെ ഭാഗമായി ആന്റിക്, ഡയമണ്ട് ആഭരണങ്ങളുടെ അപൂർവ ബ്രൈഡൽ കളക്ഷനാണ് ഭീമ ഒരുക്കിയിരുന്നത്.

വിവിധ ശ്രേണിയിലുള്ള മനോഹരമായ സ്വർണ, വജ്ര ആഭരണങ്ങൾ ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. മറ്റെവിടെയും ലഭിക്കാത്ത വ്യത്യസ്തയിനം മോഡൽ ആഭരണങ്ങൾ ഭീമ സമ്മർ സെലിബ്രേഷൻസിൽ നിങ്ങൾക്ക് സ്വന്തമാക്കാം. നാട്ടിലുള്ള പ്രിയപ്പെട്ടവർക്ക് ഇഷ്ട സമ്മാനങ്ങൾ വാങ്ങാൻ ഇതുതന്നെയാണ് മികച്ച സമയം. എത്രയും വേഗം യുഎഇയിൽ നിങ്ങളുടെ സമീപത്തുള്ള ഭീമയുടെ ഷോറും സന്ദർശിക്കൂ സ്വർണത്തിനൊപ്പം അടിപൊളി കാറും സ്വന്തമാക്കൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com