സൗദി -യുഎസ് സംയുക്ത സൈനിക പരിശീലനം
Mail This Article
×
റിയാദ്∙ സൗദി കരസേനയും യുഎസ് ഭടന്മാരും തമ്മിൽ 'ഇന്തൂസിയാസ്റ്റിക് ലീഡർ' എന്ന പേരിൽ സംയുക്ത പരിശീലന പരിപാടിക്ക് തുടക്കമിട്ടു. സൗദിയിലെ വടക്കൻ പ്രവിശ്യയിലെ കിങ് ഖാലിദ് മിലിറ്ററി സിറ്റിയിൽ ഒരു മാസം നീളുന്ന പരിശീലനമാണിത്.
ഇരു രാജ്യങ്ങളും തമ്മിലെ ഉയർന്ന സൈനിക ബന്ധത്തിന്റെ ഭാഗമായാണ് പരിശീലനം സംഘടിപ്പിക്കുന്നത്. മേഖലയിലെ സുരക്ഷയെയും സ്ഥിരതയെയും പിന്തുണക്കുന്നതിനായി സയുക്ത നീക്കങ്ങൾ നടത്താനുള്ള ഇരുപക്ഷത്തിന്റെയും തയാറെടുപ്പിന്റ ഭാഗംകൂടിയാണിത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.