ADVERTISEMENT
റിയാദ്∙ ബ്രിട്ടീഷ് കപ്പൽ പിടിച്ചെടുത്തത് ഉൾപ്പെടെയുള്ള ഇറാന്റെ പ്രവൃത്തികൾ ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് സൗദി വിദേശ കാര്യ മന്ത്രി ആദിൽ അൽ ജുബൈർ പറഞ്ഞു. നാവിഗേഷൻ സ്വാതന്ത്ര്യത്തിനെതിരായ ഏത് നീക്കവും രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണ്. ബ്രിട്ടീഷ് കപ്പൽ നീക്കങ്ങളെ തടസ്സപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള ഇത്തരം ചെയ്തികൾക്കെതിരെ രാജ്യാന്തര സമൂഹം ഉണരണമെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com