ADVERTISEMENT

ദോഹ ∙ ഹെപ്പറ്റൈറ്റിസ് സി വൈറസ് നിർമാർജനത്തിൽ മുൻനിരയിൽ നിൽക്കുന്ന 10 ലോകരാജ്യങ്ങളിൽ ഖത്തറും. ലോകാരോഗ്യ സംഘടനയുടെ പട്ടികയിലാണ് 10 രാജ്യങ്ങളിലൊന്നായി ഖത്തറും സ്ഥാനം പിടിച്ചത്.

ഹെപ്പറ്റൈറ്റിസ് സി വൈറസ് നിർമാർജന നടപടികളിൽ ഖത്തർ ലക്ഷ്യപാതയിലാണെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി. ലോകാരോഗ്യ സംഘടനയുടെ പട്ടികയിൽ ഇടം നേടാൻ കഴിഞ്ഞത് അഭിമാനകരമായ നേട്ടമാണെന്ന് ഹമദ് മെഡിക്കൽ കോർപറേഷന്റെ (എച്ച്എംസി) സാംക്രമിക രോഗ ചികിത്സാ കേന്ദ്രം മെഡിക്കൽ ഡയറക്ടർ ഡോ.മുന അൽ മസലമണി പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com