ADVERTISEMENT
റിയാദ് ∙ സൗദിയുടെ ജനവാസ കേന്ദ്രമായ ഖമീസ് മുഷൈതിനെ ലക്ഷ്യമാക്കി ഹൂതികൾ അയച്ച ഡ്രോണിനെ വെടിവച്ചിട്ടതായി സഖ്യസേനാ വക്താവ് കേണൽ തുർക്കി അൽ മാലികി പറഞ്ഞു. ജനവാസ കേന്ദ്രങ്ങളിൽ ആക്രമണം നടത്തുന്നത് രാജ്യാന്തര മനുഷ്യാവകാശ നിയമങ്ങൾക്ക് എതിരാണെന്നും ഇതിനെതിരെ രാജ്യാന്തര സമൂഹം മുന്നോട്ടുവരണമെന്നും ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com