ADVERTISEMENT
ദോഹ∙ ദോഹ സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളിയിൽ ദൈവമാതാവിന്റെ ജനനതിരുനാളിനും ഇടവക പെരുന്നാളിനും തുടക്കമായി. സെപ്റ്റംബർ 8 വരെയാണ് പരിപാടികൾ. നാളെ മുതൽ ദിവസവും വൈകിട്ട് 7 ന് ജപമാല, വിശുദ്ധ കുർബാന, മധ്യസ്ഥ പ്രാർഥന, നേർച്ച വിളമ്പ് എന്നിവ നടക്കും. സമാപന ദിവസമായ 8ന് വൈകിട്ട് 7ന് ആദ്യ കുർബാന സ്വീകരണവും നടക്കും. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com