ADVERTISEMENT

റിയാദ് ∙ സ്വദേശിവൽക്കരണ പദ്ധതിയായ നിതാഖാത് നടപ്പാക്കിയ സ്ഥാപനങ്ങളുടെ എണ്ണം 12.3 ലക്ഷമായി ഉയർന്നതായി തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ മാനവശേഷി വികസന നിധി അറിയിച്ചു. ഈ വർഷം രണ്ടാം പാദത്തിൽ സൗദിവൽക്കരണം പാലിച്ച സ്ഥാപനങ്ങളുടെ എണ്ണത്തിൽ 6% വളർച്ച രേഖപ്പെടുത്തി.

3,01,190 സ്ഥാപനങ്ങളാണ് നിതാഖാത്ത് വ്യവസ്ഥകൾ പൂർണമായി പാലിക്കാത്തത്. സൗദിയിലെ സ്വകാര്യ മേഖലയിൽ സൗദിവൽകരണം പ്രോത്സാഹിപ്പിക്കുന്നതിനായി 2011ലാണ് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം നിതാഖാത്ത് നടപ്പാക്കിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com