ADVERTISEMENT

അബുദാബി ∙ മലയാളിയുടെ അത്തപ്പൂക്കളത്തിൽ ഇടം പിടിച്ച് സഹിഷ്ണുതയുടെ വക്താവായ യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ. അബുദാബി മലയാളി സമാജം വൊളന്റിയർ വിഭാഗം ഇന്നലെ ഒരുക്കിയ പൂക്കളത്തിലാണ് ഷെയ്ഖ് സായിദ് ഇടംപിടിച്ചത്. അത്തം മുതൽ നടന്നുവരുന്ന പൂക്കള മത്സരം നടന്നുവരുന്നുണ്ട്.

പ്രവാസി ഇന്ത്യക്കാരോട് ഈ രാജ്യവും ഭരണാധികാരികളും കാണിക്കുന്ന സ്നേഹവായ്പിനുള്ള നന്ദിപ്രകടനമാണിതെന്ന് പൂക്കളത്തിന് നേതൃത്വം നൽകിയ ഗോപകുമാർ പറഞ്ഞു. മത്സരത്തിന് ഇന്നു സമാപനമാകും. വിജയികൾക്ക് സ്വർണ നാണയമാണ് സമ്മാനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com