sections
MORE

ഇന്ത്യൻ സോഷ്യൽ ക്ലബ്‌ ഓണം-ഈദ് ആഘോഷം

SHARE

മസ്കത്ത് ∙ ഇന്ത്യൻ സോഷ്യൽ ക്ലബ്‌ ഒമാൻ കേരള വിഭാഗം ഓണം- ഈദ് ആഘോഷങ്ങൾ അൽ ഫലാജ് ഹോട്ടലിൽ ഇന്നു വൈകിട്ട് 6ന് നടക്കും. മസ്കത്ത് പഞ്ചവാദ്യ സംഘം അവതരിപ്പിക്കുന്ന പഞ്ചവാദ്യം, പിന്നണി ഗായകൻ കല്ലറ ഗോപനും  നാരായണി ഗോപനും നയിക്കുന്ന ഗാനമേള, ക്ലബ് അംഗങ്ങളുടെ നൃത്ത പരിപാടി എന്നിവയുമുണ്ടാകും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN GULF
SHOW MORE
FROM ONMANORAMA