ഫാത്തിമ ഹെൽത്ത് കെയർ ഗ്രൂപ്പ് ഓണമാഘോഷിച്ചു
Mail This Article
×
ദുബായ്∙ ഫാത്തിമ ഹെൽത്ത് കെയർ ഗ്രൂപ്പ് ഒാണമാഘോഷിച്ചു. ജീവനക്കാരെല്ലാം ഒാണവസ്ത്രമുടുത്താണ് ആഘോഷത്തിൽ പങ്കെടുത്തത്. പൂക്കളവും സദ്യയുമൊരുക്കുകയും ജീവനക്കാർ കലാ പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. ഡോ.കെ.പി.ഹുസൈൻ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.