ബാലവേദി കുവൈത്ത് വേനൽമഴ
Mail This Article
×
കുവൈത്ത് സിറ്റി ∙ ബാലവേദി കുവൈത്ത് ഫഹാഹീൽ മേഖലാ കമ്മിറ്റിയുടെ ‘വേനൽ മഴ’ ടി.വി.ഹിക്മത്ത് ഉദ്ഘാടനം ചെയ്തു. അനൂപ് മാങ്ങാട്, ജ്യോതിഷ് എന്നിവർ പ്രസംഗിച്ചു. ആദിത്ത് രഞ്ജിത്ത്, ആൻവേ രഞ്ജിത്ത്, ഹന്ന വിനു എന്നീ കുട്ടികൾ ഒരു വർഷമായി സ്വരൂപിച്ചുവച്ച തുക മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിക്കുന്നതിന് കല കുവൈത്ത് ഭാരവാഹികളെ ഏൽപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.